Want to create interactive content? It’s easy in Genially!

Get started free

പാഴ്‌പുതുക്കം

Yadhukrishnan V C

Created on June 8, 2025

ഹരിതസഹായ സ്ഥാപനമായ IRTC കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ സയൻസ് പോർട്ടലായ ലൂക്ക, സയൻസ് കേരള എന്നിവയുടെ അക്കാദമിക പിന്തുണയോടെയും പൊതുവിദ്യാഭ്യാസവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, ശുചിത്വമിഷൻ എന്നിവയുടെ സഹകരണത്തോടെയും നടത്തുന്ന പാഴ് പുതുക്കം- The Upcycle Festival - ൻ്റെ ഭാഗമാണ് ഈ പരിപാടി.

Start designing with a free template

Discover more than 1500 professional designs like these:

Momentum: Onboarding Escape Game

Math Mission

Secret Code

Museum Escape Room

Simple corporate escape room

Chaotic Kitchen Escape Room

Vibrant Breakout

Transcript

Open

00:10

നമ്മുടെ ഭൂമിയെ ഒരു ഭീകരൻ ആക്രമിക്കുന്നു. രഹസ്യനാമം: ഈ ഭീകരനെ തളയ്ക്കാനുള്ള ഒരു രഹസ്യവാചകം ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ, അതിലെ വാക്കുകൾ ചിതറിക്കിടക്കുകയാണ്. ആ കഷ്ണങ്ങൾ കണ്ടെത്തി, വിജയമന്ത്രം പൂർത്തിയാക്കുകയാണ് നിങ്ങളുടെ ദൗത്യം.

πλαστικός (പ്ലാസ്റ്റു )

πλαστικός പ്ലാസ്റ്റു

ശത്രുവിനെ അറിയുക

ആയുധം: ഉപേക്ഷിച്ച പ്ലാസ്റ്റിക് വസ്തുക്കൾ ആക്രമണരീതി: മണ്ണ്, വെള്ളം, ജീവജാലങ്ങൾ എന്നിവയെ ശ്വാസം മുട്ടിക്കുന്നു. ദൗർബല്യം: നമ്മുടെ ഒരുമയും നമ്മുടെ വീടുകളിൽ ഒളിഞ്ഞിരിക്കുന്ന ഒരു മാന്ത്രികായുധവും.

നിർദ്ദേശങ്ങൾ

ഘട്ടങ്ങളായാണ് ഈ ദൗത്യം പൂർത്തിയാക്കേണ്ടത്. ഓരോ ഘട്ടത്തിന്റെയും അവസാനം രഹസ്യവാക്കിന്റെ ഒരു ഭാഗം തെളിഞ്ഞുവരും

തുടങ്ങുക

ഒളിഞ്ഞിരിക്കുന്ന അക്ഷരം

നമുക്കിടയിൽ ഒളിഞ്ഞിരുന്നാണ് പ്ലാസ്റ്റു ആക്രമിക്കുന്നത് ഈ ഭീകരന്റെ സാന്നിധ്യം ചിത്രത്തിൽ നിന്ന് കണ്ടെത്തൂ. അതിൽ രഹസ്യവാക്കിന്റെ ഭാഗം ഒളിഞ്ഞിരിപ്പുണ്ട്

തരാം

കോഡിന്റെ ആദ്യഭാഗം വിജയകരമായി കണ്ടെത്തി.

തുടരുക

നമ്മുടെ വീട്ടിൽ തന്നെയുള്ള ഒരു പ്രത്യേക വസ്തുവാണ് പ്ലാസ്റ്റുവിനെ നേരിടാൻ ഏറ്റവും ആവശ്യം, കണ്ടെത്തൂ

ഒളിഞ്ഞിരിക്കുന്ന വാക്ക്

സാരി

നമുക്ക് അന്വേഷിക്കുന്ന വസ്തു ഇതിനുള്ളിലുണ്ട്, ഓർമ്മകൾ നിറഞ്ഞ, നിറങ്ങളുള്ള, ഒരു പുനർജന്മത്തിനായി കാത്തിരിക്കുന്ന ഒന്ന്.

സാരി

തരാം

അത് തന്നെ! നമ്മുടെ അമ്മമാരുടെയും അമ്മൂമ്മമാരുടെയും സ്നേഹം നിറഞ്ഞ സാരികളാണ് നമ്മുടെ ആയുധവും കോഡിന്റെ രണ്ടാം ഭാഗവും

തുടരുക

അതെ, തയ്യൽ മെഷീനാണ് നമ്മൾ തേടുന്ന യന്ത്രം നമ്മൾ കണ്ടെത്തിയ സാരിയെയും യന്ത്രത്തെയും ഒരുമിപ്പിച്ച് ആയുധം നിർമ്മിക്കൂ

നമ്മുടെ വീടുകളിൽ തന്നെയുള്ള നൂതനമായ ഒരു ഉപകരണമാണ് അടുത്തതായി നമുക്കാവശ്യം

എന്താണത്?

ഒളിഞ്ഞിരിക്കുന്ന വാക്ക്

സഞ്ചി

സഞ്ചി

സാരി

തരാം

അതെ നമ്മുടെ ആയുധവും കോഡിന്റെ മൂന്നാം ഭാഗവും സഞ്ചി തന്നെ! ഇനി നമുക്ക് ഒന്നിച്ച് നിന്ന് പൊരുതാൻ കൂട്ടാളികളെ വേണം.

തുടരുക

ഈ പോരാട്ടത്തിൽ ഹരിത കർമ സേനയാണ് നമ്മുടെ ശക്തി

ഒളിഞ്ഞിരിക്കുന്ന വാക്ക്

തരൂ

സഞ്ചി

തരൂ

സാരി

തരാം

രഹസ്യ കോഡിന്റെ എല്ലാ ഭാഗങ്ങളും കണ്ടെത്തി, അഭിനന്ദനങ്ങൾ! ഇവ കൃത്യമായി കൂട്ടിച്ചേർക്കൂ

തുടരുക

വാക്കുകൾ ശരിയായ ക്രമത്തിൽ വെച്ച് നമ്മുടെ വിജയമന്ത്രം കണ്ടെത്തൂ

വിശദവിവരങ്ങൾക്ക്

https://quiz.luca.co.in/

Story & Design by Atheena & Yadhukrishnan

Story & Design by Atheena & Yadhukrishnan

ഒളിഞ്ഞിരിക്കുന്ന അക്ഷരം

വെള്ളത്തിൽ ചെന്നാൽ പ്ലാസ്റ്റു ജലജീവികളുടെ ജീവിതം അപകടത്തിലാക്കും

ഒളിഞ്ഞിരിക്കുന്ന അക്ഷരം

തീ പിടിച്ചാൽ ഇവൻ ഏറെ അപകടകാരി, വിഷവാതകങ്ങൾ പുകച്ചു തള്ളും

അതെ അലമാരയിലാണ് നമ്മൾ തേടുന്ന വസ്തു ഉള്ളത്

ഒളിഞ്ഞിരിക്കുന്ന അക്ഷരം

വലിച്ചെറിഞ്ഞാൽ പ്ലാസ്റ്റു മണ്ണിനെ നശിപ്പിക്കും, അവസാനം നമ്മുടെ വയറ്റിലുമെത്തും